¡Sorpréndeme!

ഓസീസ് ഷോക്കിൽ പതറാതെ പിടിച്ച് നിന്നവർ | Oneindia Malayalam

2019-02-28 764 Dailymotion

what worked and what went wrong for india in t20 series
നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനവുമായി മുന്നേറുകയായിരുന്ന ടീം ഇന്ത്യക്ക് അപ്രതീക്ഷിത ഷോക്കാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നേരിട്ടത്. രണ്ടു മല്‍സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. കാരണം ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലായിരുന്നു ടീം ഇന്ത്യ.